അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ ലോകം';കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തരിണി
- ഏട്ടന് പിറന്നാള്‍, കാളിദാസിനൊപ്പം മാളവിക, ചിത്രങ്ങള്‍
- മകന് പിറന്നാള്‍, ആശംസകളുമായി ജയറാം
- 'എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നീ എന്റെ കുഞ്ഞായിരിക്കും..'; കാളിദാസിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാളിദാസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
സണ്ണി ലിയോണിന്റെ തമിഴ് ഹൊറര്‍ ചിത്രം,ഒഎംജി ഡിസംബര്‍ 30ന്
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി (ഓ മൈ ഗോസ്റ്റ്) എന്ന തമിഴ് ഹൊറര്‍ ചിത്രം ഡിസംബര്‍ 30ന് തിയറ്ററുകളില്‍ എത്തും.
ആര്‍ യുവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദര്‍ശ ഗുപ്ത, സതീഷ്, യോഗി ബാബു, ടിക് ടോക്ക് താരം ജിപി മുത്തു,രമേശ് തിലക്, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ എന്നിവരും ചിത്രത്തിലുണ്ട്.
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.