'എന്റെ ലോകം';കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തരിണി

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഡിസം‌ബര്‍ 2022 (15:11 IST)
കാളിദാസ് ജയറാമിന്റെ ജന്മദിനം കഴിഞ്ഞ ദിവസം കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും ആഘോഷമാക്കിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് തരിണി കലിംഗരായരുടെ കുറിപ്പ്.A post shared by Tarini Kalingarayar (@tarini.kalingarayar)

എന്റെ ലോകം എന്ന് കുറിച്ച് കൊണ്ടാണ് കാളിദാസനൊപ്പമുള്ള ചിത്രങ്ങള്‍ തരിണി പങ്കുവെച്ചത്.
'എന്തെങ്കിലും കുഴപ്പിക്കുന്നത് പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ ഇങ്ങനെയുള്ള പ്രത്യേക ദിവസം നിന്നോട് കുറച്ച് മനോഹരമായി പെരുമാറാമെന്ന് വിചാരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ'-തരിണി കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :