ഏട്ടന് പിറന്നാള്‍, കാളിദാസിനൊപ്പം മാളവിക, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (15:09 IST)
സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാളവിക ജയറാം. ഇരുവര്‍ക്ക് ഇടയിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചത്. ഏട്ടന് പിന്നാലെ അനിയത്തിയായ മാളവികയും അഭിനയ ലോകത്തേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് ഏവരും.'മായം സെയ്തായ് പൂവേ' എന്ന റൊമാന്റിക് ആല്‍ബത്തില്‍ അശോക് സെല്‍വനൊപ്പം മാളവിക അഭിനയിച്ചിരുന്നു.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന തമിഴ് ചിത്രമാണ് കാളിദാസിന്റെ ഒടുവില്‍ റിലീസായത്. പൊന്നിയിന്‍ സെല്‍വന്‍ ആണ് ജയറാമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :