1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nimisha Sajayan

മാറ്റം ആരാണ് ആഗ്രഹിക്കാത്തത്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിമിഷ സജയന്റെ ചൂടന്‍ ചിത്രങ്ങള്‍

Nimisha Sajayan (നിമിഷ സജയന്‍) Indian actress
മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി നിമിഷ സജന്‍. 'ഹവാഹവായി' എന്ന ചിത്രത്തിലൂടെ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്.
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. 
 
 
 
 
 
 
 
 
അടുത്ത ലേഖനം
നിറവയറില്‍ മൈഥിലി, കൂട്ടുകാരിയെ കാണാനെത്തി മഞ്ജുവും ഗ്രേസ് ആന്റണിയും