1 year of malik: തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് എടുത്ത 'മാലിക്' ഒ.ടി.ടിയിലെത്തി ഒരു വര്‍ഷം, ഈ ഡോക്ടറെ ഓര്‍മ്മയില്ലേ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 ജൂലൈ 2022 (11:57 IST)


ടേക്ക് ഓഫ്','സി യു സൂണ്‍' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ഉള്ള പ്രതീക്ഷ തെറ്റിച്ചില്ല. സിനിമ റിലീസായി ഒരു വര്‍ഷം പിന്നിടുന്നു.മാലിക് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ചിത്രത്തിലെ ഡോക്ടര്‍ക്ക് കഥാപാത്രം അവതരിപ്പിച്ച പാര്‍വതി എന്ന നടിയുടെ അടുത്തേക്ക് ആയിരുന്നു. സിനിമയുടെ ഓര്‍മ്മകളിലാണ് നടി.















A post shared by PARVATHY (@parvathy_r_krishna)

തിയറ്ററര്‍ എക്‌സ്പീരിയന്‍സിന് എടുത്ത ചിത്രമാണ് മാലിക്, മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.ജൂലൈ 15ന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :