1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal playing 'Odd or Even'

കളിയും ചിരിയുമായി മോഹന്‍ലാല്‍,'ട്വല്‍ത്ത് മാന്‍' ലൊക്കേഷന്‍ വിഡിയോ

12TH MAN | location video | mohanlal
ജീത്തു ജോസഫ് - മോഹന്‍ലാല്‍ ടീമിന്റെ 'ട്വല്‍ത്ത് മാന്‍'വലിയ വിജയമായി മാറി. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മോഹന്‍ലാലിനൊപ്പം നടന്‍ ചന്തു നാഥ് 'ഓഡ് ഓര്‍ ഈവന്‍' കളിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്.
 
മോഹന്‍ലാലിന്റെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് താരം ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവെച്ചതാണ് വീഡിയോ.
  
 2022 മെയ് 20-നാണ് 'ട്വല്‍ത്ത് മാന്‍' റിലീസ് ചെയ്തത്.
അടുത്ത ലേഖനം
റോബര്‍ട്ട് ഡി നിറോ, അല്‍ പാച്ചിനോ എന്നിവരേക്കാള്‍ റേഞ്ച് മമ്മൂട്ടിക്കുണ്ട്, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള രത്‌നം; പുകഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍