അനുബന്ധ വാര്‍ത്തകള്‍
- പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം, ഹാപ്പിയാണെന്ന് മീനാക്ഷി
- ഒരേ പ്രായം,അടുത്ത സുഹൃത്തുക്കള്‍, രണ്ടാള്‍ക്കും എത്ര വയസ്സായെന്ന് അറിയാമോ ?
- ഒന്നൂടെ സുന്ദരിയായി മീനുക്കുട്ടി, പ്രായം എത്രയെന്ന് അറിയാമോ ? പുതിയ ഫോട്ടോസ്
- 'ഹെലന്' 'മിലി'ആയപ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് റീമേക്ക്, ഫസ്റ്റ് ലുക്ക്
- 12 ദിവസം കൊണ്ട് 411 കോടി, മുന്നില്‍ കമല്‍ഹാസന്റെ 'വിക്രം'ന്റെ നേട്ടം മാത്രം
പിറന്നാള്‍ കേക്ക്, ഇന്നലെ ജന്മദിനം ആഘോഷിച്ച മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ?
കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷി അനൂപ് തന്റെ ജന്മദിനം ആഘോഷിച്ചത്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമായ കുട്ടി താരത്തിന്റെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.
കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളിലാണ് മീനുക്കുട്ടി നേരത്തെ പഠിച്ചത്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.