'ഹെലന്‍' 'മിലി'ആയപ്പോള്‍, റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് റീമേക്ക്, ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:10 IST)
'ഹെലന്‍' ഹിന്ദി റീമേക്കായ 'മിലി'യും സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യര്‍ ആയിരുന്നു. 2020 പ്രഖ്യാപിച്ച റീമേക്ക് ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു.

ജാന്‍വി കപൂറിന്റെ ഫാസ്റ്റ് ലുക്കും പുറത്തുവന്നു.
തണുത്തുറഞ്ഞിട്ടും വിറയ്ക്കാതെ എന്ന് കുറച്ചു കൊണ്ടാണ് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

ഹെലന്റെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' നേരത്തെ റിലീസ് ചെയ്തിരുന്നു. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :