1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. shinu syamalan

പത്തൊമ്പതാം നൂറ്റാണ്ടിലെ നടി, ഡോക്ടര്‍ കൂടിയായ താരം,ഷിനുവിന്റെ ഫോട്ടോഷൂട്ട്

shinu syamalan
പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ആയതോടെ നടി ഷിനു ശ്യാമളന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യഥാര്‍ത്ഥ ജീവിതത്തില്‍ ഡോക്ടര്‍ കൂടിയായ താരത്തിന്റെ അഭിനയ മോഹമാണ് സിനിമയില്‍ എത്തിച്ചത്.
 എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും മോഡലും കൂടിയായ ഷിനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഫോട്ടോഗ്രാഫര്‍: നിഖില്‍ മാധവന്‍ 
കോസ്റ്റ്യൂം: അര്‍ബാനിക് വിമണ്‍ ഫാഷന്‍ സ്റ്റോര്‍
ആക്ടിവിസ്റ്റ് കൂടിയായ നടി നിരവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
 
 
 
അടുത്ത ലേഖനം
പിറന്നാള്‍ കേക്ക്, ഇന്നലെ ജന്മദിനം ആഘോഷിച്ച മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ?