ഒരേ പ്രായം,അടുത്ത സുഹൃത്തുക്കള്‍, രണ്ടാള്‍ക്കും എത്ര വയസ്സായെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (09:00 IST)
പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാക്കാന്‍ മീനാക്ഷി അനൂപും കുട്ടി പിന്നണി ഗായികയായ ശ്രീയ ജയദീപും ശ്രദ്ധിക്കാറുണ്ട്. പത്താം ക്ലാസില്‍ മികച്ച വിജയം സ്വന്തമാക്കിയ മീനാക്ഷിയുടെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.

അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 16 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.

5 നവംബര്‍ 2005 ജനിച്ച ശ്രീയ ജയദീപിന് 16 വയസ്സുണ്ട്.ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.

സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.

ഒരേ പ്രായം,അടുത്ത സുഹൃത്തുക്കള്‍, രണ്ടാള്‍ക്കും എത്ര വയസ്സായെന്ന് അറിയാമോ ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :