ഒന്നൂടെ സുന്ദരിയായി മീനുക്കുട്ടി, പ്രായം എത്രയെന്ന് അറിയാമോ ? പുതിയ ഫോട്ടോസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (09:13 IST)
പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമാക്കാന്‍ മീനാക്ഷി അനൂപ് ശ്രദ്ധിക്കാറുണ്ട്. പത്താം ക്ലാസില്‍ മികച്ച വിജയം സ്വന്തമാക്കിയ നടിയുടെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.A post shared by Anunaya Anoop (@meenakshiofficial_)

അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 16 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.
കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളിലാണ് മീനുക്കുട്ടി പഠിക്കുന്നത്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :