അനുബന്ധ വാര്‍ത്തകള്‍
- മുകേഷ് മമ്മൂട്ടിക്ക് അനിയനാണ്, പക്ഷേ മോഹന്‍ലാലിന് ചേട്ടന്‍ ! ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?
- ഭീഷ്മ പര്‍വ്വം റിലീസിങ് ദിവസത്തേക്കാള്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക്; ബോക്സ്ഓഫീസില്‍ മൈക്കിള്‍ തരംഗം
- 'മമ്മൂട്ടി സാറിന്റെ മകനല്ലേ, ആ ലാളിത്യമില്ലാതിരിക്കുമോ?'; ദുല്‍ഖറിനെ പുകഴ്ത്തി 'ഹേ സിനാമിക' സംവിധായിക
- ഭീഷ്മ പര്‍വ്വത്തിന് ഡീഗ്രേഡിങ് ഉണ്ടെന്ന് മമ്മൂട്ടിയും; പക്ഷേ അത് ഏല്‍ക്കുന്നില്ല !
- ഈ ആളുകളെയൊന്നും എനിക്ക് അറിയില്ല, ഞാന്‍ അവര്‍ക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല; വൈകാരികമായി മമ്മൂട്ടി (വീഡിയോ)
'അബ്രഹാമിന്റെ സന്തതികള്‍' ടീം വീണ്ടും ഒന്നിക്കുന്നു; ഇത്തവണയും മമ്മൂട്ടി പൊലീസ് !
സൂപ്പര്‍ഹിറ്റ് ചിത്രം 'അബ്രഹാമിന്റെ സന്തതികള്‍' ടീം വീണ്ടും ഒന്നിക്കുന്നു. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി തന്നെ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥ കേട്ട് മമ്മൂട്ടി വാക്ക് കൊടുത്തതായും വാര്‍ത്തകളുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുക. മമ്മൂട്ടിക്കൊപ്പം സൂപ്പര്‍താരമായ ഒരു യുവനടന്‍ കൂടി ഈ ചിത്രത്തില്‍ അഭിനയിച്ചേക്കും. മമ്മൂട്ടി പൊലീസ് വേഷത്തില്‍ തന്നെയായിരിക്കും ഈ സിനിമയിലും എത്തുക. ത്രില്ലര്‍ മൂഡിലുള്ള തിരക്കഥയാണ് ചിത്രത്തിന്റേതെന്നും മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത ലേഖനം