അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിച്ചിത്രം ഹിന്ദിയില്‍ നേടിയത് 1000 കോടി !
- ഓസ്കർ നേടിയ പാരസൈറ്റ് വിജയ് സിനിമയുടെ കോപ്പി എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച !
- സംവിധായകനെ ചവിട്ടിപ്പറപ്പിച്ച് മമ്മൂട്ടി; ചിരിയും ആക്ഷനുമൊക്കെയായി ഷൈലോക്കിന്റെ മേക്കിങ് വീഡിയോ
- മമ്മൂട്ടിയുടെ അത്ര ‘റഫ്’ ആകാന്‍ ശരത്കുമാറിന് കഴിഞ്ഞോ? മുകേഷും ജയറാമും ആശ്വാസമായി !
- "നന്ദി പ്രസംഗം കൊറിയൻ ഭാഷയിൽ, ഇത്തരക്കാർ അമേരിക്കയെ നശിപ്പിക്കും": പാരസൈറ്റ് സംവിധായകനെതിരെ അമേരിക്കൻ ടി വി അവതാരകൻ
മമ്മൂട്ടിയുടെ വീട്ടിലേക്ക് പുതിയ അതിഥി; 3.5 കോടിയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി താരം
ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 396 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം.
പുതിയ അതിഥിയെ സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും. ലാൻഡ് റോവറിന്റെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് 396 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം.ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.
റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് ഇവർ സ്വന്തമാക്കിയത്.
4.4 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. ഇരുവരുടേയും താൽപര്യ പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്.