1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Mohanlal Height

മോഹന്‍ലാലിനാണോ മമ്മൂട്ടിക്കാണോ ഉയരം കൂടുതല്‍? ഇവരേക്കാള്‍ ഉയരം ജയറാമിനുണ്ട് !

Mammootty
സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. അങ്ങനെയൊന്നാണ് മലയാളത്തിലെ താരരാജാക്കന്‍മാരുടെ ഉയരം. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഉയരത്തില്‍ കേമന്‍ എന്ന് ചോദിച്ചാല്‍ എന്താകും ഉത്തരം? മെഗാസ്റ്റാര്‍ മമ്മൂട്ടിക്കാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനേക്കാള്‍ ഉയരം. മമ്മൂട്ടിയുടെ ഉയരം 5.11 ആണ്. മോഹന്‍ലാലിന് ആകട്ടെ 5.10 ആണ് ഉയരം. ജയറാമിന് ആറടി പൊക്കമുണ്ട്. ഒരു അഭിമുഖത്തില്‍ ജയറാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കാജലിനെ സ്‌നേഹിക്കാന്‍ കുടപിടിച്ച് പിറകെ നടക്കുന്ന ദുല്‍ഖര്‍,ഹേയ് സിനാമിക വിശേഷങ്ങളുമായി നടന്‍