1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pranav Mohanlal

ഡ്രെസ്സൊന്നും മേടിക്കാത്ത പ്രണവിന് സംവിധായകന്‍ ജിത്തു ജോസഫ് നല്‍കിയ ടീഷര്‍ട്ട്,ആദിയിലേത് ഹൃദയത്തിലും ഉപയോഗിച്ച് നടന്‍ !

പ്രണവ് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ മകനായ പ്രണവിന് സാധാരണക്കാരനെ പോലെ ജീവിക്കാനാണ് കൂടുതല്‍ ഇഷ്ടം. വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം അദ്ദേഹത്തിനില്ല. പ്രണവ് തന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പങ്കു വെക്കുകയാണ് വിനീത് ശ്രീനിവാസന്‍. 
 
മലമുകളില്‍ ഷൂട്ട് ഉണ്ടായപ്പോള്‍ സമയത്തെ അനുഭവമാണ് വിനീത് പറയുന്നത്.വിന്റെര്‍ വെയര്‍ ഉണ്ടോന്ന് പ്രണവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണെന്ന് വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.  
അടുത്ത ലേഖനം
ഒരു കീറിയ ജീന്‍സ്,അഞ്ച് ടീഷര്‍ട്ട്, നാലഞ്ച് കൊല്ലമായി പ്രണവ് മോഹന്‍ലാല്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെന്ന് 'ഹൃദയം' നിര്‍മ്മാതാവ്