അനുബന്ധ വാര്‍ത്തകള്‍
- 'ഹൃദയം' എത്ര കോടി നേടി ? പുതിയ വിവരങ്ങള്‍ !
- ' 6 - 7 കൊല്ലം കണ്മുന്നില് റീവൈന്‍ഡ് ചെയ്ത് പ്ലേ ആക്കിയ പോലെ ഫീല്‍'; ഹൃദയത്തെക്കുറിച്ച് നടി ശ്രുതി ബാല
- ആ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല,4 വര്‍ഷത്തെ സ്വപ്നമാണ് 'മേപ്പടിയാന്', വ്യാജന്മാര്ക്കെതിരെ ശബ്ദമുയര്‍ത്തി ഉണ്ണിമുകുന്ദന്
- 'അവതരണത്തിലെ ബ്രില്യന്‍സ്'; ആദ്യദിനം തന്നെ കുടുംബത്തോടൊപ്പം 'ഹൃദയം' കണ്ട് ടി എന്‍ പ്രതാപന്, കുറിപ്പ്
- പ്രണവ് മോഹന്‍ലാല്‍ എന്ന നടനെ തികഞ്ഞ വ്യക്തിത്വത്തോടെ അവതരിപ്പിച്ച സംവിധായകന് വിനീത് ശ്രീനിവാസന്: പത്മകുമാര്‍
ദുല്‍ഖര്‍ ചേട്ടന് പ്രണവ് അനിയന്, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
ദുല്‍ഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. എന്നാല്‍ ദുല്‍ഖര്‍ ആണ് പ്രണവിനെക്കാള്‍ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
ദുല്‍ഖര്‍ സല്മാന് 28 ജൂലൈ 1986നാണ് ജനിച്ചത്. 35 വയസ്സാണ് താരത്തിന്. അഞ്ച് മാസങ്ങള്‍ക്ക് അപ്പുറം നടന്റെ 36-ാം പിറന്നാള്‍ വരും.
പ്രണവ് മോഹന്‍ലാല്‍ 13 ജൂലൈ 1990നാണ് ജനിച്ചത്. 31 വയസ്സാണ് നടന്. ദുല്‍ഖറിനെ പോലെതന്നെ ജൂലൈയിലാണ് പ്രണവിനും ജന്മദിനം.