അനുബന്ധ വാര്‍ത്തകള്‍
- 'ലളിതം സുന്ദരം' റിലീസായി ഒരു വര്‍ഷം! സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
- മഞ്ജുവാര്യര്‍ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങുമോ ?തുനിവ് റിലീസിന് അഞ്ച് നാളുകള്‍ കൂടി
- മഞ്ജുവിന്റെ യാത്രയ്ക്ക് കൂട്ടായി പ്രിയ താരങ്ങളും, വിശേഷങ്ങള്‍
- ക്രിസ്മസ് അങ്ങ് ബത്ലഹേമില്, ഒഴിവുകാലം ആഘോഷിക്കാന്‍ മഞ്ജുവാര്യര്‍, വീഡിയോ
- ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ രക്ഷിച്ച് ടൊവിനോ, 'വഴക്ക് ' ട്രെയിലര്‍ പുറത്ത്
മഞ്ജുവാര്യരോട് സ്‌നേഹം മാത്രം ! നടിയുടെ പഴയകാല ചിത്രങ്ങളുമായി കനി കുസൃതി
മഞ്ജുവാര്യരെ പോലെ മറ്റൊരു നടിയെയും താന്‍ ഇത്രമാത്രം സ്‌നേഹിച്ചിട്ടില്ലെന്ന് കനികുസൃതി പറഞ്ഞിട്ടുണ്ട് .കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇങ്ങനെ എഴുതിയത്. ഇപ്പോഴിതാ മഞ്ജുവിന്റെ പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കനി.
ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ
സിനിമയാണ് കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജുവിനെ കൂടാതെ തിലകന്‍,ബിജു മേനോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണനാണ് സംഗീതം ഒരുക്കിയത്. വണ്‍ റ്റൂ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.