ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ രക്ഷിച്ച് ടൊവിനോ, 'വഴക്ക് ' ട്രെയിലര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (14:24 IST)
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വഴക്ക്'.ടോവിനോ തോമസ്, കനി കുസൃതി, സുദേവ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 15 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

ആത്മഹത്യക്ക് ശ്രമിക്കുന്ന സ്ത്രീയെ രക്ഷിക്കുന്ന ടോവിനോ തോമസിന്റെ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെയാണ് ട്രെയിലറില്‍ കാണുന്നത്.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :