മഞ്ജുവിന്റെ യാത്രയ്ക്ക് കൂട്ടായി പ്രിയ താരങ്ങളും, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (12:55 IST)
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജുവാര്യര്‍. അഭിനയ തിരക്കുകള്‍ക്കിടയിലും യാത്രകള്‍ക്കും നടി സമയം കണ്ടെത്താറുണ്ട്.ബത്ലഹേമിലേക്കുള്ള യാത്രയ്ക്ക് ശേഷം റോമിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ നിറയുന്നത്.

കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളും മഞ്ജുവിനൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു.

മഞ്ജുവാര്യരുടെ രണ്ട് ചിത്രങ്ങളാണ് ജനുവരിയില്‍ റിലീസിന് എത്തുന്നത്.'ആയിഷ', 'തുനിവ്' എന്നീ സിനിമകള്‍ അടുത്തമാസം പ്രദര്‍ശനത്തിന് എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :