1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. manju warrier in bethlehem

ക്രിസ്മസ് അങ്ങ് ബത്‌ലഹേമില്‍, ഒഴിവുകാലം ആഘോഷിക്കാന്‍ മഞ്ജുവാര്യര്‍, വീഡിയോ

മഞ്ജു വാര്യര്‍
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് മഞ്ജുവാര്യര്‍. ക്രിസ്മസ് കാലം ബത്‌ലഹേമില്‍ ചെലവഴിക്കുകയാണ് നടി.
 
ബത്ലഹേം വീഥികളില്‍ നടക്കുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആര്‍ ജെ മിഥുന്‍.'മഞ്ജു ഇന്‍ ബത്ലഹേം'- എന്നാണ് ക്യാപ്ഷന്‍ ആയി അദ്ദേഹം എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mithun (@rjmithun)

ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ റിലീസ് 2023 ജനുവരി 20നാണ് 
 
 
 
 
 
 
 
അടുത്ത ലേഖനം
മാത്യു തോമസിന്റെ 'ക്രിസ്റ്റി', നായിക മാളവിക മോഹനന്‍