അനുബന്ധ വാര്‍ത്തകള്‍
- ഫഹദിന്റെ തിയേറ്റര്‍ റീലീസ് ചിത്രം 'മാലിക്' വരുന്നു , സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍ !
- ഒ ടി ടി റിലീസ്: ഫഹദിനെ വിലക്കാന്‍ നീക്കവുമായി ഫിയോക്ക്
- 'മ്യാവൂ' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി ലാല്‍ ജോസ്
- വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് യൂണിഫോമില്‍ തിളങ്ങാന്‍ കമല്‍ ഹാസന്, 'വിക്രം'ല്‍ വില്ലനാകാന്‍ ഫഹദ് ഫാസിലും !
- 'സുലൈമാനും ഡേവിഡും', 'മാലിക്' ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്ട്
ഫഹദ് ഫാസിലിന്റെ 'ഇരുള്‍' ഓര്‍മ്മകളില്‍ അണിയറ പ്രവര്‍ത്തകര്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍.ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
മാലിക് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്നത്. ജോജി ആയിരുന്നു ഒടുവിലായി റിലീസ് ചെയ്തത്.