1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Indrans Wedding Photo

സിനിമയില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന ആള്‍ക്കെന്താ ഇത്ര ഗൗരവം?

Indrans
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും കുടുംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. നടന്‍ ഇന്ദ്രന്‍സിന്റെ വിവാഹഫോട്ടായാണ് ഇത്. തമാശകള്‍കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇന്ദ്രന്‍സ് വിവാഹഫോട്ടോയില്‍ വളരെ ഗൗരവത്തിലാണ് ഇരിക്കുന്നത്. 
 
2017 ല്‍ ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദ്രന്‍സ് മൂന്നൂറോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. 
 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !