അനുബന്ധ വാര്‍ത്തകള്‍
- ഷെഫീക്കിന്റെ സന്തോഷത്തിന്റെ കാരണക്കാര്‍, ലൊക്കേഷനില്‍ ഉണ്ണി മുകുന്ദന്‍, ചിത്രങ്ങള്‍ കാണാം
- അച്ഛനൊപ്പം ഉണ്ണിമുകുന്ദന്‍ എത്തി,നടന് രണ്ടാമതായി നിര്‍മ്മിക്കുന്ന സിനിമ,'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം തുടങ്ങി
- രണ്ടാമതും സിനിമ നിര്‍മ്മാതാവായി ഉണ്ണി മുകുന്ദന്‍,'ഷഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഇന്നുമുതല്‍
- ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം, ബുദ്ധിമുട്ടുള്ള സ്റ്റണ്ട് ചെയ്ത് സാമന്ത, 'യശോദ' ത്രില്ലര്‍ സിനിമ !
- 10 വര്‍ഷം മുമ്പ് ഒരു സിനിമയും ഉണ്ണി അഭിനയിച്ചിട്ടില്ല,ഇന്നലെ വീട്ടില്‍ എത്തിയത് മലയാളത്തിലെ വലിയൊരു സ്റ്റാര്‍ ആയിട്ടാണ്: വിനോദ് ഗുരുവായൂര്‍
ആഘോഷം സിനിമ സെറ്റില്‍,'ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം പുരോഗമിക്കുന്നു
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുന്നു. ചിത്രീകരണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്. ചിത്രീകരണ സംഘത്തിനൊപ്പം ഈദ് ആഘോഷിച്ച് ഉണ്ണിമുകുന്ദന്‍.
സിനിമയൊരു റിയലിസ്റ്റിക് ഫണ്‍ മൂവിയാണ്.'ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.