അനുബന്ധ വാര്‍ത്തകള്‍
- ടോവിനോയുടെ നായിക, ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്ശന്, തല്ലുമാല ഒരുങ്ങുന്നു
- ഒന്നര വര്‍ഷത്തെ പ്രീ പ്രൊഡക്ഷന്‍ ജോലി,102 ദിവസത്തെ ഷൂട്ടിംഗ്, തല്ലുമാല ചിത്രീകരണം പൂര്‍ത്തിയായി
- കാസ്റ്റിംഗ് പൂര്‍ത്തിയായി, ടോവിനോ ഇനി 'നീലവെളിച്ചം' ചിത്രീകരണത്തിലേക്ക്
- ടോവിനോ ദുബായില്‍,'തല്ലുമാല' ചിത്രീകരണം പുരോഗമിക്കുന്നു
- ടോവിനോ തോമസിനൊപ്പം ആദ്യമായി കല്യാണി പ്രിയദര്ശന്,'തല്ലുമാല' ഫസ്റ്റ് ലുക്ക് വരുന്നു
റാപ്പ് ഗാനത്തിന് ചുവടുവെച്ച് കല്യാണിയും ടോവിനോയും,തല്ലുമാലയിലെ ആദ്യ വീഡിയോ സോങ്
തല്ലുമാലയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.വിഷ്ണു വിജയ് സംഗീതം നല്‍കിയ രസകരമായ റാപ്പ് ഗാനമാണ് 'കണ്ണില്‍ പെട്ടോളെ'.
ഇര്‍ഫാന ഹമീദിനൊപ്പം വിജയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.മുഹ്സിന്‍ പരാരി അറബി, മലയാളം വരികള്‍ എഴുതിയിരിക്കുന്നു.
ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 'അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു.