കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (09:52 IST)
സാമന്തയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'യശോദ' റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും.
വാര്‍ത്ത പ്രഖ്യാപിച്ചുകൊണ്ട്
ചിത്രത്തില്‍ ബുദ്ധിമുട്ടുള്ള സ്റ്റണ്ടുകള്‍ സാമന്ത ചെയ്തിട്ടുണ്ട്.ഹോളിവുഡ് സ്റ്റണ്ട്മാനായ യാനിക്ക് ബെന്നിയാണ് നടിയെ പരിശീലിപ്പിച്ചത്. 'ദി ഫാമിലി മാന്‍ 2' എന്ന ജനപ്രിയ വെബ് സീരീസിനായി സാമന്ത യാനിക്ക് ബെന്നിനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ത്രില്ലര്‍ ചിത്രമാണ് യശോദ.