അനുബന്ധ വാര്‍ത്തകള്‍
- 'ഞാനല്ല, ഒരു പെണ്ണാണ് ശിക്ഷ അനുഭവിക്കേണ്ടത്'; അന്ന് ദിലീപ് പറഞ്ഞു, നടിയെ ആക്രമിച്ച കേസില്‍ 'മാഡം' ആര്?
- മഞ്ജുവാര്യരുടെ ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ചിത്രം പങ്കുവെച്ചുകൊണ്ട് നടിക്ക് പറയാനുള്ളത് ഇതാണ് !
- അതിജീവിതയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസെന്റ്
- നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബൈജു പൗലോസിന്റെ പക്കൽ, ദുരുപയോഗത്തിന് സാധ്യതയെന്ന് ദിലീപ്
- ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി, അറസ്റ്റ് അതുവരെ പാടില്ലെന്ന് നിർദേശം
ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്, വീഡിയോ
ക്ഷേത്ര ദര്‍ശനം നടത്തി ദിലീപ്.കൂവപ്പടി ചേരാനല്ലൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് അദ്ദേഹം എത്തിയത്.
കാവടി രഥ ഘോഷയാത്രയില്‍ നടന് പങ്കെടുത്തു.
പരിപാടിയില്‍ മുഖ്യ അതിഥി കൂടിയായിരുന്നു ദിലീപ്. കുറച്ചുകാലത്തിനുശേഷമാണ് നടനെ ഇത്തരത്തിലൊരു പൊതുപരിപാടിയില്‍ കാണാനായത്.
അടുത്ത ലേഖനം