1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Innocent reaction on malayalam actress abduction case

അതിജീവിതയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം: ഇന്നസെന്റ്

ഇന്നസെന്റ്
നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റ് ഇന്നസെന്റ്. നടിയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.
 
നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവ് തേടി ക്രൈം ബ്രാഞ്ച് സംഘം നടൻ ദിലീപിന്റെ വീടടക്കം മൂന്നിടങ്ങളിൽ കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു.
 
അടുത്ത ലേഖനം
ബസ് നിരക്ക് വർദ്ധന: മിനിമം ചാർജ് 10, വിദ്യാർത്ഥികൾക്ക് 5: ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന