കമല്‍ഹാസന്‍ ആശുപത്രിയില്‍ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (16:55 IST)

കമല്‍ഹാസന്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ സാധാരണ ചെക്കപ്പിനായി താരം എത്തിയത് എന്നാണ് വിവരം.


ഇന്ന് വൈകിട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത് എന്നാണ് വിവരം.

നേരത്തെ കോവിഡ് പിടിപെട്ടപ്പോഴും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :