മഞ്ജുവാര്യരുടെ ക്യാമറയ്ക്ക് മുന്നില്‍ ഭാവന, ചിത്രം പങ്കുവെച്ചുകൊണ്ട് നടിക്ക് പറയാനുള്ളത് ഇതാണ് !
ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. മഞ്ജുവാര്യര്‍ പകര്‍ത്തിയ ഫോട്ടോയ്ക്ക് താഴെ ഭാവന ഇങ്ങനെ കുറിച്ചു.
'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം വരുന്നത്'-ഭാവന കുറിച്ചു.