അനുബന്ധ വാര്‍ത്തകള്‍
- 70 വർഷമായി നമ്മൾ കരയുന്നു, വിശ്വാസികളുടെ ഭരണകൂടം വരണം, ഹിന്ദുവിന്റെ ശക്തി അവർ അറിയണം: ദേവൻ
- രചന എംടി, മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാര്; വമ്പന്‍ ട്രീറ്റ് വരുന്നു
- മരണശയ്യയില്‍ കിടക്കുന്ന വേണുച്ചേട്ടന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: കൈലാഷ്
- 'സ്വപ്ന സാക്ഷാത്കാരം'; സംവിധായകന് ജയരാജിന്റെ സിനിമയില്‍ നായകന് ഉണ്ണി മുകുന്ദന്
- ശ്രീലങ്കയിലും കേരളത്തിലുമായി ഷൂട്ടിംഗ്, മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു
എന്റെ രക്തത്തില്‍ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഒരു ആരാധിക ശല്യം ചെയ്തു; അന്ന് ദേവന് പറഞ്ഞത്
മലയാളസിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞകാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ട്രോളുകളായി നിറഞ്ഞാടുകയാണ്. തന്റെ രക്തത്തില്‍ ഒരു കുഞ്ഞുവേണമെന്ന് ആവശ്യപ്പെട്ട് ഒരു ആരാധിക മുന്‍പ് തന്നെ സമീപിച്ചെന്നും എന്നാല്‍ ഇത് നടക്കില്ലെന്ന് പറഞ്ഞ് താന്‍ അവരെ പിന്തിരിപ്പിച്ചു വിട്ടെന്നുമാണ് ദേവന് പറഞ്ഞത്. കൂടാതെ സൗന്ദര്യം തനിക്ക് എന്നുമൊരു ശാപമാണെന്നും താരം പറയുന്നു. തനിക്ക് സൗന്ദര്യം ഉള്ളതുകൊണ്ട് പലനായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.