അനുബന്ധ വാര്‍ത്തകള്‍
- ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായിക; അനു ഇമ്മാനുവേലിന്റെ പുതിയ ചിത്രങ്ങള്‍
- ഡ്യൂപ്പില്ലാതെ മരണക്കിണറില്‍ ബൈക്ക് ഓടിച്ചു, ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷമെന്ന് ബാബു ആന്റണി
- ബാബു ആന്റണിക്ക് പരിക്ക്, 'പവര്‍സ്റ്റാര്‍' ഇനിയും നീളും
- നെറ്റ്ഫ്ലിക്സ് വാങ്ങിയ ആദ്യമലയാളസിനിമ, മോഹന്‍ലാലിന്റെ 'ഗ്രാന്‍ഡ്മാസ്റ്റര്‍'നെ കുറിച്ച് ബാബു ആന്റണി
- ആ ഉയരവും, ശബ്ദവും, ശാരീരിക ഭാഷയും വളരെ ആകര്‍ഷണീയമായിരുന്നു: ബാബു ആന്റണി
കായംകുളം കൊച്ചുണ്ണിയിലെ ആരും കാണാത്ത രംഗം, ഈ സീനുണ്ടെങ്കില്‍ കേശവനെ അവിടെ വച്ച് തന്നെ ഗുരു തീര്‍ത്തിട്ടാണ്ടാകുമെന്ന് ബാബു ആന്റണി
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ തങ്ങള്‍ എന്ന ബാബു ആന്റണി അവതരിപ്പിച്ച കഥാപാത്രത്തിനെ
സിനിമ കണ്ടവര്‍ മറന്നുകാണില്ല. സിനിമയില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
ബാബു ആന്റണിയുടെ വാക്കുകളിലേക്ക്
'സമയം കൂടുമെന്നത് കാരണം 'കായംകുളം കൊച്ചുണ്ണി'യില്‍ നിന്ന് കുറച്ച് സീനുകള്‍ നീക്കം ചെയ്യേണ്ടിവന്നു.കൊച്ചുണ്ണിയെ ഒറ്റിക്കൊടുത്ത പണവുമായി തങ്ങളുടെ അടുത്ത് വരുന്ന കേശവന്‍. ഈ സീനുണ്ടെങ്കില്‍ കേശവനെ അവിടെ വച്ച് തന്നെ ഗുരു തീര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അഭ്പ്രായമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണി എല്ലാവരും കൈനീട്ടി സ്വീകരിച്ചതില്‍ സന്തോഷം . തിയേറ്റര്‍ പൂരപ്പറമ്പ് ആക്കിയ ഒരു ചിത്രം. കോണ്‍ഗ്രാറ്റ്‌ലഷന്‍സ് റോഷന്‍ ആന്‍ഡ്രൂസ്, ബോബി, ആന്‍ഡ് ടീം'-ബാബു ആന്റണി കുറിച്ചു.