1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dev Mohan photos

ഇഷ്ടങ്ങളുടെ പാതയില്‍ ദേവ് മോഹന്‍, നടന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Dev Mohan
സംവിധായകന്‍ ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. 
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത 'പന്ത്രണ്ട്' എന്ന സിനിമയിലാണ് നടനെ മലയാളത്തില്‍ ഒടുവില്‍ കണ്ടത്.
 
 
 
അടുത്ത ലേഖനം
ഇളയ മകളുടെ പിറന്നാൾ, അവൾ വലുതായി, ഇന്ദ്രജിത്തിന്റെ ആശംസ