1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actress,Nimisha Sajayan's post

സാരിയില്‍ സുന്ദരിയായി നിമിഷ, നടിയുടെ ചിത്രങ്ങള്‍ കാണാം

nimisha sajayan
മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
അഭിലാഷ് മുല്ലശ്ശേരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിലെ നായിക വേഷത്തില്‍ നിമിഷ എത്തും എന്നാണ് വിവരം.
മലയാളത്തില്‍ നിന്ന് തുടങ്ങി മറാത്തി സിനിമ വരെ എത്തിനില്‍ക്കുകയാണ് നടി.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ ആണ് സംവിധാനം.
 
 
 
അടുത്ത ലേഖനം
63 ദിവസത്തെ ചിത്രീകരണം, ആസിഫ്- ബിജുമേനോന്‍ ചിത്രത്തിന് തലശ്ശേരിയില്‍ പാക്കപ്പ്