അനുബന്ധ വാര്‍ത്തകള്‍
- 11 വര്‍ഷങ്ങള്‍ക്കു ശേഷം 'ഈച്ച 2' വരുന്നു, പ്രതീക്ഷകള്‍ പങ്കുവെച്ച് നാനി
- വൈശാലി മുതല്‍ തീവണ്ടി വരെ; മലയാളത്തിലെ കിടിലന്‍ ലിപ് ലോക്ക് ചുംബനങ്ങള്‍
- മീനരാശിക്കാരുടെ വ്യക്തിത്വവും കുടുംബവും ഇങ്ങനെയായിരിക്കും
- മമ്മൂട്ടിയും മോഹൻലാലും എൻ്റെ സിനിമകളെ ഒതുക്കാൻ ശ്രമിച്ചു, ഏറ്റവും പരിശ്രമിച്ചത് മമ്മൂട്ടി: ഷക്കീല
- തൃക്കേട്ട നക്ഷത്രക്കാര്‍ ഈ രണ്ടുദേവന്മാരെ പൂജിക്കണം
ശാകുന്തളത്തിന്റെ തിരക്കില്‍ സാമന്ത, സിനിമയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
സാമന്ത ശാകുന്തളത്തിന്റെ പ്രമോഷന് തിരക്കുകളിലാണ്. ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രദര്‍ശനത്തിനു ശേഷമാണ് താരം പ്രമോഷന് ജോലികള്‍ ആരംഭിച്ചത്. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
'ശാകുന്തളം' ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തും.ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. അല്ലു അര്‍ഹ, സച്ചിന് ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.