അനുബന്ധ വാര്‍ത്തകള്‍
- ഭീഷ്മ പര്‍വ്വത്തിലെ ദിലീഷ് പോത്തന്റെ കഥാപാത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന്റെ മകന്; വിവാദമായി എംപി കഥാപാത്രം !
- ഭീഷ്മ പര്‍വ്വം റിലീസിങ് ദിവസത്തേക്കാള്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക്; ബോക്സ്ഓഫീസില്‍ മൈക്കിള്‍ തരംഗം
- ഭീഷ്മ പര്‍വ്വത്തിന് ഡീഗ്രേഡിങ് ഉണ്ടെന്ന് മമ്മൂട്ടിയും; പക്ഷേ അത് ഏല്‍ക്കുന്നില്ല !
- ഈ ആളുകളെയൊന്നും എനിക്ക് അറിയില്ല, ഞാന്‍ അവര്‍ക്ക് ഒരു ഉപകാരവും ചെയ്തിട്ടില്ല; വൈകാരികമായി മമ്മൂട്ടി (വീഡിയോ)
- പഴയ മമ്മൂട്ടിയെ തിരിച്ചു തന്നതില്‍ അമല്‍ നീരദിന് നന്ദി; ഭീഷ്മ പര്‍വ്വം കണ്ട ഞെട്ടലില്‍ ബേസില്‍ ജോസഫ്
ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് സ്വപ്‌നവിലയ്ക്ക് സ്വന്തമാക്കി എം.കെ.എസ് ഗ്രൂപ്പ് ! മമ്മൂട്ടി ചിത്രം ഓസ്‌ട്രേലിയയിലും റിലീസ് ചെയ്യും
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയതായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മലയാള സിനിമയ്ക്ക് ഇതേ വരെ ലഭിച്ച ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചതെന്നാണ് വിവരം. എം.കെ.എസ് ഗ്രൂപ്പാണ് സ്വപ്‌നവിലയ്ക്ക് ഓവര്‍സീസ് റൈറ്റ് സ്വന്തമാക്കിയത്. സിനിമ ഓസ്‌ട്രേലിയയില്‍ അടക്കം മാര്‍ച്ച് 10 ന് സേഷം റിലീസ് ചെയ്യുമെന്നാണ് വിവരം.