പഴയ മമ്മൂട്ടിയെ തിരിച്ചു തന്നതില്‍ അമല്‍ നീരദിന് നന്ദി; ഭീഷ്മ പര്‍വ്വം കണ്ട ഞെട്ടലില്‍ ബേസില്‍ ജോസഫ്

രേണുക വേണു| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (15:40 IST)

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം കണ്ട സന്തോഷത്തില്‍ സംവിധായകന്‍ ബേസില്‍ ജോസഫ്. മമ്മൂട്ടിയെ ഫുള്‍ ആക്ഷനില്‍ വീണ്ടും കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ബേസില്‍ പറഞ്ഞു. പഴയ മമ്മൂട്ടിയെ തിരിച്ചു തന്നതില്‍ സംവിധായകന്‍ അമല്‍ നീരദിന് നന്ദി പറയുന്നതായും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :