1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ayisha movie

ആയിഷയായി മഞ്ജുവാര്യര്‍, ആക്ഷന്‍ പറയുന്നതിന് മുമ്പുള്ള രംഗം ക്യാമറയില്‍ !

ayisha movie
മഞ്ജുവാര്യരുടെ ആയിഷ ഒരുങ്ങുകയാണ്. മലയാളത്തിനും അറബിക്കിനും പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളാണ് പുറത്തുവരുന്നത്. ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.   
 
ആയിഷ ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് പുതിയ അഭിനേതാക്കളെ നിര്‍മ്മാതാക്കള്‍ തേടുന്നുണ്ടായിരുന്നു. 
 
ആയിഷ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'വിക്രം 61' ഇനി 'മൈതാനം', വരുന്നത് സ്‌പോര്‍ട്‌സ് ഡ്രാമ