1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ashwathy Srikanth Photos

സ്‌റ്റൈലിഷ് ലുക്കില്‍ അശ്വതി, പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

ഉത്തമനും ആശയും അശ്വതി ശ്രീകാന്ത്
നടി അശ്വതി ശ്രീകാന്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
വിവാഹ ജീവിതത്തിന്റെ പത്തു വര്‍ഷങ്ങള്‍ പിന്നിട്ട നടി രണ്ട് കുട്ടികളുടെ അമ്മയാണ്.ഇളയ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ അടുത്തിടെ കുടുംബം ആഘോഷമാക്കിയിരുന്നു.