കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (09:00 IST)
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. ഇളയ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ കുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു.
മൂത്തമകള്‍ പത്മയുടെ ഒമ്പതാം പിറന്നാളും അശ്വതി ആഘോഷിച്ചിരുന്നു.
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ചക്കപ്പഴം വീണ്ടും എത്തിയ സന്തോഷത്തിലാണ് അശ്വതി.