അനുബന്ധ വാര്‍ത്തകള്‍
- അപ്പനും മകനുമെല്ലാം പ്രേമിക്കാം, അമ്മയ്ക്ക് പ്രേമം ആയിക്കൂടെ, പ്രണയവിലാസം ചെയ്യാൻ ആ ഒരൊറ്റ കാരണമെന്ന് മിയ
- ബിഗ് ബജറ്റില്‍ അനുപമ പരമേശ്വരന്റെ പുതിയ സിനിമ ! പ്രഖ്യാപനം തിങ്കളാഴ്ച
- അനുപമ പരമേശ്വരന്റെ '18 പേജസ്', ട്വിറ്റര്‍ റിവ്യൂ
- പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിനൊപ്പം വീണ്ടും വിനയ് ഫോര്‍ട്ട്, സന്തോഷം പങ്കുവെച്ച് നടന്
- ഇത് പ്രേമത്തിലെ മേരി തന്നെയാണോ? സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് അനുപമയുടെ പുതിയ ചിത്രങ്ങള്‍
കറുപ്പഴുകില് അനുപമ പരമേശ്വരന്, പുത്തന്‍ ഫോട്ടോസ് കാണാം
തെന്നിന്ത്യന്‍ സിനിമ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു അനുപമ പരമേശ്വരന്.നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അനുപമ.
സ്റ്റൈലിംഗ് ടീം : ഐശ്വര്യ
ഫോട്ടോഗ്രാഫര്‍ : നിഖില്‍ ബറേലി
മലയാളത്തില്‍ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എന്ന പരാതി പരിഹരിക്കാനായി അടുത്ത സിനിമ മോളിവുഡില്‍ നിന്നാണ്.
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്കെ' ചിത്രീകരണ തിരക്കിലാണ് നടി.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്, അസ്കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.