1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Chakkapazham serial fame Sruthi Rajinikanth

ഉണ്ണിക്കണ്ണനും മയില്‍പീലിയും,ചക്കപ്പഴം താരം ശ്രുതി രജനീകാന്തിന്റെ ഫോട്ടോഷൂട്ട്

Sruthi Rajinikanth
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
സജീവ് സജി ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.കോസ്റ്റ്യൂം:സ്‌നാസി ഫാഷന്‍ ഡിസൈന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RJ

അടുത്ത ലേഖനം
കണ്ണെഴുതി പൊട്ടുതൊട്ട്, സാരിയില്‍ കുട്ടി ദേവിക സഞ്ജയ്