ബഡായി ബംഗ്ലാവിലെ ആര്യ തന്നെയാണോ ഇത്! ആളാകെ മാറി, ആരാധകരുടെ ചോദ്യം

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (09:07 IST)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍.















A post shared by Babu (@arya.badai)

2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചിരുന്നു.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളില്‍ നിന്നാണ് ആര്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ടെലിവിഷന്‍ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം നടിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ബിഗ്ബോസ് സീസണ്‍ 2ലും താരം പങ്കെടുത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :