അനുബന്ധ വാര്‍ത്തകള്‍
- നല്ല ഓര്‍മകളും മനസ്സില്‍ നിറച്ച് വീണ്ടും ഒരോണം കൂടി വന്നെത്തി..തിരുവോണദിനാശംസകളുമായി നടി അനുശ്രീ
- 'ട്വല്‍ത്ത് മാന്‍' ട്രോള്‍, വീഡിയോയുമായി അനുശ്രീ
- അന്ന് രാധ ഇന്ന് ശ്രീകൃഷ്ണന്!ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ അനുശ്രീ
- 'പുതിയ പ്രതീക്ഷകളോടെ പുതുവര്‍ഷം....'; ആശംസകളുമായി അനുശ്രീ
- 'മല്ലു ഗേള്‍'; സാരിയില്‍ മലയാളി മങ്കയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
ബാംഗ്ലൂര്‍ ഡേയ്‌സ്, സെല്‍ഫിയെടുത്ത് അനുശ്രീ
നടി അനുശ്രീയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള ഫോട്ടോകളാണ് അനുശ്രീ പങ്കുവെച്ചത്.
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി. ചിത്രത്തില്‍ അനുശ്രീയും ഉണ്ടായിരുന്നു.
റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം