ബാങ്കോക്ക് യാത്രയ്ക്കിടെ ഒരു കിടിലന്‍ ഫോട്ടോഷൂട്ട്, സ്വിമ്മിങ് പൂളില്‍ പ്രിയ വാര്യര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (08:58 IST)
തന്റെ ഓരോ വിശേഷങ്ങളും നടി പ്രിയ വാര്യര്‍ ആരാധകരുമായി പങ്കിടാറുണ്ട്. നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാങ്കോക്ക് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്.

സ്വിമ്മിങ് പൂളില്‍ നിന്നാണ് നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്.
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കുകളിലാണ്. പ്രിയ വാര്യര്‍ നായികയായി എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :