ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (16:13 IST)
നിരവധി ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി പ്രിയ വാര്യര്‍. ബാങ്കോക്കിലേക്ക് താരം അടുത്തിടെ യാത്ര പോയിരുന്നു.















A post shared by Priya Prakash Varrier✨ (@priya.p.varrier)

തന്റെ ഓരോ വിശേഷങ്ങളും പങ്കിടാനുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കുകളിലാണ്. പ്രിയ വാര്യര്‍ നായികയായി എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :