അനുബന്ധ വാര്‍ത്തകള്‍
- വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി ഇന്ന് സിനിമ നടി, താരത്തെ പിടികിട്ടിയോ ?
- സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മീര ജാസ്മിന്, പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍
- 'ഞാന്‍ അത്ര ശക്തനല്ലെന്ന് നീ ഉടന്‍ മനസ്സിലാക്കും'; മകളോട് ടോവിനോ, വീഡിയോ
- ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച കേസിലെ പ്രധാനപ്രതി പിടിയില്‍
- മകള്‍ നടക്കാന്‍ തുടങ്ങി, ഗൗരിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി ഭാമ
'ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക', കാലില്‍ ടാറ്റൂ, തനിച്ചല്ല താനെന്ന് അമൃത സുരേഷ്, വീഡിയോ
റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. താരം മോഡലിംഗ് രംഗത്തേക്കും അടുത്തിടെ ചുവട് മാറ്റിയിരുന്നു. ഇപ്പോഴിതാ താരം കാലില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നുവെന്ന് അമൃത പറയുന്നു.
'ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക. ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു. എപ്പോഴും എന്റെ ജീവിത യാത്രയില്‍ ഫീനിക്‌സ് എന്നെ പിന്തുടരുകയാണ്. അന്ധകാരത്തില്‍ നിന്നും സകല തിന്മകളില്‍ നിന്നും അതെന്നെ സംരക്ഷിക്കുന്നു,-അമൃത സുരേഷ് കുറിച്ചു.
അടുത്ത ലേഖനം