മകള്‍ നടക്കാന്‍ തുടങ്ങി, ഗൗരിയുടെ ഒന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി ഭാമ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (10:08 IST)

കുറച്ച് സിനിമകളില്‍ ചെയ്തിട്ടുള്ളൂവെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ഭാമ. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് താരമിപ്പോള്‍. ഭര്‍ത്താവ് അരുണും മകള്‍ ഗൗരിയുമാണ് നടിയുടെ ലോകം. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭാമ. വിഡിയോ കാണാം.
മകള്‍ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.
ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മകളുടെ വീഡിയോ പങ്കുവെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :