1. വിനോദം
  2. സിനിമ
  3. അണിയറ
  4. Barroz

മോഹന്‍ലാല്‍ മികച്ചൊരു സംവിധായകന്‍ :സന്തോഷ് ശിവന്‍

മോഹന്‍ലാല്‍
40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാലുണ്ട്.ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ച് സന്തോഷ് ശിവന്‍ പറയുകയാണ്.

'മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍'- സന്തോഷ് ശിവന്റെ ട്വീറ്റ്

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക', കാലില്‍ ടാറ്റൂ, തനിച്ചല്ല താനെന്ന് അമൃത സുരേഷ്, വീഡിയോ