അനുബന്ധ വാര്‍ത്തകള്‍
- ഉറക്കത്തിനിടെ എണീറ്റിരുന്ന് ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാറുണ്ട്; അഹാന കൃഷ്ണകുമാര്‍
- സ്കൂള്‍ കാലത്തെ കൂട്ടുകാരി, വിവാഹ നിശ്ചയ ദിനത്തില്‍ താരമായി അഹാന, ചിത്രങ്ങള്‍
- സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചത്, ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ:കൃഷ്ണകുമാര്‍
- 9 കുടുംബങ്ങള്‍ക്ക് ധനസഹായവുമായി നടന്‍ കൃഷ്ണകുമാറും കുടുംബവും, കുറിപ്പ്
- തിരുവനന്തപുരം തീപിടുത്തം,വേണ്ട സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ തീ ആണക്കുന്ന അഗ്നിസ്മനസേന ജീവനക്കാര്‍, കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍
വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി ഇന്ന് സിനിമ നടി, താരത്തെ പിടികിട്ടിയോ ?
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി.
വെള്ളത്തില്‍ കളിക്കാന്‍ തനിക്ക് അന്നും ഇന്നും ഒരുപോലെ ഇഷ്ടമാണെന്ന് രണ്ട് ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് അഹാന പറയുന്നു.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'പിടികിട്ടാപ്പുള്ളി'യാണ് നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.