അനുബന്ധ വാര്‍ത്തകള്‍
- തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മണികണ്ഠന് ആചാരി, ആശംസകളുമായി അനുമോളും ശ്രീന്ദയും
- ചിത്രീകരണം പുനരാരംഭിച്ച് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', രാം ചരണും ജൂനിയര്‍ എന്‍ടിആറും ടീമിനൊപ്പം ചേര്‍ന്നു
- പോസിറ്റീവ് രാഷ്ട്രീയ പോസ്റ്റുകളെക്കാള്‍ കൂടുതല്‍ ശ്രദ്ധനേടുന്നത് നെഗറ്റീവ് പോസ്റ്റുകളെന്ന് പഠനം
- തെലുങ്ക് സിനിമയില്‍ പുത്തന്‍ താരോദയം,അശോക് ഗല്ല നായകന് ആകുന്നതില്‍ സന്തോഷം അടക്കാനാകുന്നില്ലെന്ന് മഹേഷ് ബാബു, ടൈറ്റില്‍ ടീസര്‍ കാണാം
- പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ 22 കാരി ചെയ്തത്, ചുരുളഴിച്ച് പൊലീസ്
നടി അഹാന കൃഷ്ണ തെലുങ്ക് സിനിമയിലേക്ക് ?
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍ എന്താണെന്ന് അഹാന വെളിപ്പെടുത്തി. വളരെ എളുപ്പത്തില്‍ താന്‍ കാര്യങ്ങള്‍ പഠിക്കുന്ന ആളാണെന്നും താരം പറയുന്നു.
അതില്‍ ഒരു കാര്യം തെലുങ്ക് പഠിക്കണമെന്നാണ്. താരം തെലുങ്ക് സിനിമകളിലേക്ക് പോകുകയാണോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉയരുന്ന ചോദ്യം.തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം, ടു വീലര്‍ എങ്ങനെ നന്നായി ഓടിക്കാം എന്നൊക്കെയാണ് അഹാന പഠിക്കാനാഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങള്‍.